ശ്രീ മുല്ലൂർ കുളങ്ങര ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ മീന ഭരണി മഹോത്സവം 2018 മാർച്ച് 21നും, കൂട്ടി എഴുന്നള്ളത്തും ഇരട്ട വിളക്കൻ പൊലിയും മാർച്ച് 15നും നടത്തപ്പെടുന്നു.