ശ്രീ മുല്ലൂർ കുളങ്ങര ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പറയ്ക്കെഴുന്നള്ളത്ത് മഹോത്സവം 2019 മാർച്ച് 22 മുതൽ 28 വരെ.

2019 മാർച്ച് 22, 23- പറക്കോട് വടക്ക്
2019 മാർച്ച് 24, 25- പറക്കോട് ഇടയിലെ മുറി
2019 മാർച്ച് 26- പറക്കോട് തെക്ക്
2019 മാർച്ച് 27- ഏഴംകുളം വടക്ക്
2019 മാർച്ച് 28- ഏഴംകുളം തെക്ക്, പറയിടീൽ സമാപനം.

പന്നിവിഴ ശ്രീ പീടികയിൽ ഭഗവതിയുടെയും, ശ്രീ മുല്ലൂർകുളങ്ങര ഭഗവതിയുടെയും സംഗമവും, കൂട്ടി എഴുന്നെള്ളത്തും ഇരട്ടവിളക്കൻപൊലിയും 2019 മാർച്ച് 31, ഞായർ വൈകിട്ട് 4 മണി മുതൽ.
മീന ഭരണി മഹോത്സവം 2019 ഏപ്രിൽ 7,8,9 (അശ്വതി, ഭരണി, കാർത്തിക) നടത്തപ്പെടുന്നു.
കൂടുതൽ അറിയാൻ / നോട്ടീസിനായി